NCA,വനിത നോട്ടിഫിക്കേഷൻ ആയതിനാൽ PSC വൺ ടൈം രജസ്ട്രേഷൻ നടത്തിയ മുസ്‌ലിം കാറ്റഗറിയിലെ
വനിതകൾക്ക് ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
(ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല).
കാറ്റഗറി നമ്പർ : 263/2024
പ്രായപരിധി : 18-39
നിയപ്രകാരമുള്ള വയസ്സിളവ് മറ്റ് വിശദാംശങ്ങൾ എന്നിവ നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് നോട്ടിഫിക്കേഷനിൽ പറഞ്ഞ ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
© Edu News. All Rights Reserved.
Design by MN Muthukad